About Us

Catholic News, Prayers, HD Images, Rosary, Music, Videos, Holy Mass, Homily, Saints, Lyrics, Novenas, Retreats, Talks, Devotionals and Many More

ക്രിസ്തുവിനുവേണ്ടി മാധ്യമ ശുശ്രൂഷ ചെയ്യാന്‍ ഇതാ നിങ്ങള്‍ക്കും അവസരം

ആത്മീയ ലേഖനങ്ങള്‍, വിചിന്തനങ്ങൾ, കഥകള്‍, കവിതകള്‍, അനുഭവങ്ങള്‍, ഫീച്ചറുകള്‍, വാര്‍ത്തകള്‍ എന്നിവ എഴുതുന്നവരാണ് നിങ്ങള്‍ എങ്കില്‍, അവ  പ്രസിദ്ധികരിക്കാന്‍ ഞങ്ങള്‍ക്ക് അയച്ചുതരിക.

അതുപോലെ കൈയെഴുത്തുപ്രതി മലയാളത്തിൽ ടൈപ്പ് ചെയ്തു സഹായിക്കാനും, ചിത്രങ്ങൾ ഡിസൈൻ ചെയ്തു സഹായിക്കാനും സന്മനസുള്ളവരുടെ സേവനവും ഈ ആത്മീയമാധ്യമ ശുശ്രൂഷയിൽ ഒത്തിരി ഉപകാരപ്രദമാണ്.

നിങ്ങളുടെ സമയവും സാഹചര്യവും അനുസരിച്ച്, നിങ്ങളുടെ നാട്ടില്‍, വീട്ടിൽ ഇരുന്നു തന്നെ ഈ മാധ്യമ ശുശ്രൂഷയിൽ പങ്കുചേരാവുന്നതാണ്.

പ്രസിദ്ധീകരിച്ചു കാണാൻ ആഗ്രഹിക്കുന്ന ആത്മീയ ലേഖനങ്ങള്‍, ഫീച്ചറുകള്‍ (സ്ഥാപനങ്ങൾ, വ്യക്തികൾ, പ്രവർത്തനങ്ങൾ), സഭാ പഠനങ്ങൾ, പ്രാർത്ഥനകൾ തുടങ്ങിയവയെക്കുറിച്ചു അറിവുകളും, നിർദേശങ്ങളും ഞങ്ങളുമായി പങ്കുവച്ചും ഈ ആത്മീയമാധ്യമ ശുശ്രൂഷയെ നിങ്ങൾക്കു സഹായിക്കാൻ സാധിക്കും.

പോസ്റ്റുകൾ നിങ്ങളുടെ സുഹൃത്തുക്കൾക്കായി സോഷ്യൽ മീഡിയയിലൂടെയും ഷെയർ ചെയ്തും ഈ മാധ്യമ ശുശ്രൂഷയിൽ നിങ്ങൾക്കു പങ്കാളികളാകാം.

നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയും ഞങ്ങൾക്കു ഒത്തിരി ദൈവാനുഗ്രഹവും കരുത്തും പകരും.